Home കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടമായി November 15, 2023 0 മലപ്പുറം നിലമ്പൂർ മമ്പാട് : ഓടായിക്കൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന പാലക്കടവിൽ താമസിക്കുന്ന രാജൻ (50) ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരണപെട്ടു. Facebook Twitter