മൂന്നാർ - കുമളി സംസ്ഥാനപാതയിൽ ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് രാത്രി യാത്ര നിരോധിച്ചു



മൂന്നാർ - കുമളി സംസ്ഥാനപാതയിൽ ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ആറു വരെ) ഇന്ന് (06) മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.


ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി

Post a Comment

Previous Post Next Post