പിക്കപ്പ് വാനിന് പിന്നില്‍ ബൈക്കിടിച്ചു.. യുവാവിന് ദാരുണാന്ത്യം

  


പത്തനംതിട്ട: പന്തളം എം.സി. റോഡിൽ പിക്കപ്പ് വാനിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ്(25) ആണ് മരിച്ചത്. എം.എം ജംക്‌ഷനിലാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post