കോഴിക്കോട് ബാലുശ്ശേരി കിനാലൂർ കൈതച്ചാലിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു കൈതച്ചാലിൽ ബിജുവിന്റെ ഭാര്യ രേഷ്മ (36) മകൻ അഭിനന്ദ് (14) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് പണി നടക്കുന്നതിനാൽ വാടക വീട്ടിൽനിന്നാണ് ഇടിമിന്നലേറ്റത്.