തളിപ്പഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം.5പേർക്ക് പരിക്ക്

 


വയനാട്  കല്പറ്റ: വൈത്തിരി തളിപ്പഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികാരായ പരപ്പൻ പൊയിൽ സ്വദേശികൾ ആയ മേലേടത്ത് വീട്ടിൽ പാത്തുമ്മ, മകൾ ഹസീന മകൻ ഷാജി ഇവരുടെ മക്കളായ മുഹമ്മദ് ഷാബിൻ, മുഹമ്മദ് ഷിഫാൻ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. ഇതിൽ പരിക്കേറ്റ പാത്തുമ്മ യെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.മറ്റു നാലുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സാ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

Post a Comment

Previous Post Next Post