പനംകൂട്ടിക്ക് സമീപം വാഹനാപകടം 4 പേർക്ക് പരിക്ക്

 



ഇടുക്കി കല്ലാർകുട്ടി :പനംകൂട്ടി പാമ്പളകവളക്ക് സമീപം വാഹനാപകടം. 4 പേർക്ക് പരിക്ക് കട്ടപ്പന വാഴവര സ്വദേശികളായ കൊച്ചാലുംമൂട്ടിൽ ജോൺസൻ (51), ഗ്ലോറിസ് (19), ആൽവിൻ (12), മേരി (71) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി പോയതാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം 


Post a Comment

Previous Post Next Post