മാനന്തവാടി സ്വദേശികൾ സഞ്ചരിച്ച കാർ ചുരത്തിൽ അപകടത്തിൽ പെട്ടു 3പേർക്ക് പരിക്ക്

 



താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം തകരപ്പാടിക്ക് മേലെ നിയന്ത്രണം വിട്ട കാർ ടിവൈഡറിൽ ഇടിച്ച് അപകടം. മൂന്നു പേർക്ക് പരിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയി മാനന്തവാടി യിലേക്ക് പോകുന്നതിനിടെ ആണ് അപകടം. എസ്റ്റേറ്റ് തൊഴിലാളികളായ മാനന്തവാടി തേട്ടമല സ്വദേശികളായ കൈരുന്നീസ (40) സുലൈമാൻ (47) ജമീല (58) എന്നിവർക്കാണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതരമല്ല . 

Post a Comment

Previous Post Next Post