ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു…3 പേർക്ക് പരിക്ക്



പത്തനംതിട്ട : ശബരിമല ളാഹയിൽ ബസ് അപകടം. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ മിനി ബസ് റോഡിലേയ്ക്കു മറിഞ്ഞു.


മൂന്നുപേർക്ക് ചെറിയ പരുക്ക്. ഇവരെ പെരുനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽവച്ച് ഇന്നു പുലർച്ചെയായിരുന്നു അപകടം.


Post a Comment

Previous Post Next Post