KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രക്കാർക്ക് പരിക്ക് ഒരാളുടെ നില അതീവ ഗുരുതരം



കണ്ണൂർ  കരുവഞ്ചാൽ : വായാട്ടുപറമ്പ് പള്ളിയുടെ മുന്നിൽ വെച്ച് ഇരിട്ടി ഭാഗത്തുനിന്ന് കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു KSRTC ബസും കരുവഞ്ചാൽ ഭാഗത്തുനിന്ന് നടുവിൽ ഭാഗത്തേയ്ക്ക് പോകുകയിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.... ഒരാളുടെ നില അതീവ ഗുരുതരം

പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post