എടപ്പാൾ നെടുവട്ടത്ത് KSRTC ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
0
മലപ്പുറം എടപ്പാൾ നെടുവട്ടത്ത് നെഹദി റെസ്റ്റോറന്റ് മുമ്പിൽ KSRTC ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് ഇന്ന് രാത്രിയോടെ ആണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു