*🚨BREAKING NEWS* വഞ്ചി മറിഞ്ഞ് 4 പേർ അപകടത്തിൽ പെട്ടു


 തൃശ്ശൂർ നടത്തറ മൂർക്കനിക്കര കൈനൂർ വഞ്ചി മറിഞ്ഞ് 4 പേർ അപകടത്തിൽ പെട്ടു. തൃശ്ശൂർ ഫയർഫോഴ്സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.



Post a Comment

Previous Post Next Post