മലപ്പുറം തിരൂർ തിരുനാവായ റോട്ടിൽ കൊടകല്ലിങ്ങൽ ട്രാവല്ലാറും സ്കൂട്ടറും കൂട്ടി ഇടിച്ച് മറവഞ്ചേരി സ്വദേശി മരണപ്പെട്ടു ഇന്ന് രാവിലെ .കൊടക്കല്ല് പെട്രോൾ പമ്പിനു സമീപം .ആണ് അപകടം
മറവഞ്ചേരി വടക്കത്തുവളപ്പിൽ നാസറിന്റെ മകൻ വളയംകുളം അസ്വബാഹ് കോളേജ് വിദ്യാർത്ഥി ഷമീം അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു
എം.എസ്.എഫ് അസ്സബാഹ് കോളേജ് യൂണിറ്റ് ജനറൽ സെക്രട്ടറിയും , യൂണിയൻ ജനറൽ ക്യാപ്റ്റനും തവനൂർ മണ്ഡലം, തവനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടുമാണ് മരണപ്പെട്ട ഷമീം. മൃതദേഹം തിരൂർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്