മങ്കട അരിപ്രയിൽ വിദ്യാർത്ഥി ചോലയിൽ മുങ്ങി മരിച്ചു


മലപ്പുറം  പെരിന്തൽമണ്ണ മങ്കട അരിപ്രയിൽ വിദ്യാർത്ഥി ചോലയിൽ മുങ്ങി മരിച്ചു

ഇന്ന് വൈകുന്നേരം കുട്ടികൾ ഫുഡ്‌ബോൾ കളിക്കിടെ ചോലയിൽ വീണ ബോൾ എടുക്കുന്നതിനിടെ ആണ് അപകടം  ഉടനെ മങ്കടയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താൻ കഴിഞ്ഞില്ല 

അരിപ്ര സ്വദേശി  ആറങ്കോടൻ  മുസ്തഫ എന്നവരുടെ മകൻ നബീൽ 12വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ 

Post a Comment

Previous Post Next Post