വയനാട് മീനങ്ങാടി സ്കൂൾ ജംഗ്ഷനിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. വേഗുർ സ്വദേശി അജു (27) വയസ്സ് എന്ന യുവാവിന് ആണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കല്പറ്റ യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി മേപ്പാടി വിമ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി