കോഴിക്കോട് : കൊയിലാണ്ടി കൊല്ലം ചോർച്ചപ്പാലം സ്വദേശി ട്രെയിൻ തട്ടി മരിച്ചു. കൊക്കവയൽ താമസിക്കും കുാറമലയിൽ അഭിലാഷ് ആണ് മരിച്ചത്. മുപ്പത്തി ആറ് വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
സിൽക്ക് ബസാർ റെയിൽ പാളത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അച്ഛൻ: അശോകൻ,അമ്മ: ഗീത സഹോദരങ്ങൾ: അജിത്ത്, അജിത