കണ്ണൂർ വളപട്ടണം പാലത്തിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു
0
വളപട്ടണം പാലത്തിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിത (40) ആണ് മരിച്ചത്. ബസിടിച്ച് റോഡിലേക്ക് വീണ യുവതിയുടെ മേൽ അതേ ബസിന്റെ ചക്രങ്ങൾ കയറിയാണ് അപകടം.