Home എടവണ്ണയിൽ പാലത്തിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തി October 18, 2023 0 എടവണ്ണ സീതി ഹാജി പാലത്തിന് സമീപം പുരുഷൻ്റെ മൃതദേഹം കണ്ടെത്തി.നാട്ടുകാരും ERF അംഗങ്ങളും സിവിൽ ഡിഫെൻസ് അംഗവും ചേർന്ന് മൃതദേഹം കരക്കടുപ്പിച്ചു. മമ്പാട് ഓടായിക്കൽ കരിക്കാട്ടുമണ്ണ കോളനിയിലെ ബാലൻ എന്ന ആൾ ആണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. Facebook Twitter