കൊല്ലം കരുനാഗപ്പള്ളിയിൽ തോട്ടിൽവീണ് കുട്ടി മരിച്ചു



 

കരുനാഗപ്പള്ളി.തോട്ടിൽവീണ് കുട്ടി മരിച്ചു.കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ, ആലുംകടവ് ,ആലപ്പാട് തോണ്ടപ്പുറത്ത് പ്രദീപിൻ്റെയും മഞ്ജുവിൻ്റെയും മകൻ ആരോമലാണ് മരിച്ചത്

രാവിലെ 8.30 ഓടെ വീടിനു സമീപത്തെ മണ്ണേൽകടവ് -പ്ലാശ്ശേരി തോട്ടിൽ വീഴുകയായിരുന്നു.

Post a Comment

Previous Post Next Post