കായംകുളം മൂന്നാംകുറ്റിയിൽ വാഹന അപകടത്തിൽ ഭരണിക്കാവ് സ്വദേശി യുവാവ് മരിച്ചു. മൂന്നാംകുറ്റി ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. അപടത്തിൽ ഭരണിക്കാവ് മഞ്ഞാടിത്തറ വേലിക്കകത്ത് വടക്കതിൽ സജിമോൻ എന്ന് വിളിക്കുന്ന സജി ജോർജ്ജ് (46) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.