സ്വകാര്യ ബസിൽ കയറുന്നതിനിടയിൽ കാൽ വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടയമൺ കുന്നിൽ വീട്ടിൽ ലതിക (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കിളിമാനൂർ പുതിയകാവിൽ വച്ചായിരുന്നു അപകടം.
വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിട്ടുണ്ട് . ബസ്സിൽ കയറുന്നതിനിടയിൽ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ