കോഴിക്കോട് കക്കാടംപൊയിൽ കരിമ്പ് ജംക്ഷനിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കോഴിക്കോട്  കക്കാടംപൊയിൽ:കഴിഞ്ഞ ദിവസം കക്കാടംപൊയിൽ കരിമ്പ് ജംക്ഷനിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നായാടംപൊയിൽ ചെറുശ്ശേരികുന്നിൽ ചെറിയരാമൻ്റെ മകൻ ബിജീഷാണ് മരിച്ചത്.മൃദദേഹം മോർച്ചറിയിലേക്ക് മാറ്റി സംസ്കാരം വിവരങ്ങൾ പിന്നീട്

Post a Comment

Previous Post Next Post