ആലുവയില്‍ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തോട്ടുംമുഖത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പെരുമ്ബാവൂര്‍ താനത്ത് ശ്രീജ (41), കളമശ്ശേരി കരിവേലി നാസര്‍ (53), ചാലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മട്ടാഞ്ചേരി പെട്ടിക്കാരൻ പറമ്ബില്‍ നിയാസ് (23) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.