വെളിയങ്കോട് ബീവിപ്പടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽനടയാത്രികനായ മധ്യവയസ്കന് പരിക്ക്


ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് ബീവിപ്പടിയിൽ ഇന്ന് ഉച്ചയ്ക്ക് 2:15 ഒടെയാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രികനെ ബുള്ളറ്റിടിച്ച് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്ക് പറ്റിയ പാലപ്പെട്ടി സ്വദേശി ഹനീഫ (58)എന്നവരെ അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആദ്യം വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



*VELIYANCODE* 

*EⓂ️ERGENCY TEAⓂ️*

*AMBULANCE SERVICE*

*PONNANI-VELIYANCODE*

*+91 8714 102 202*

*+91 7907 100 021* 

*DATE : 23/10/2023 തിങ്കൾ*

▬▬▬▬▬▬▬▬▬▬▬▬

Post a Comment

Previous Post Next Post