കണ്ണൂരിൽ സ്റ്റോൺ ക്രഷറിൽ അകപ്പെട്ടു…ക്രഷർ തൊഴിലാളി മരിച്ചു



കണ്ണൂർ: പെരിങ്ങോം കരിന്തടം ക്ഷേത്രപാലക സ്റ്റോൺ ക്രഷറിൽ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ജുഗൽ ദേഹുരി (57) ആണ് മരിച്ചത്. രാവിലെ 11.30നാണ് സംഭവം. കരിങ്കൽ പൊടിയിൽ അകപ്പെട്ടാണ് മരിച്ചത്. പെരിങ്ങോം ഫയർ ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പരിയാരം മെഡിക്കൽ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു

Post a Comment

Previous Post Next Post