മൂന്നിയൂർ കളിയാട്ടമുക്ക് മുട്ടിച്ചിറ റോഡിൽ MH നഗറിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരയ കുട്ടിക്ക്പരിക്ക് പരിക്കേറ്റ കുട്ടിയെ മൂന്നിയൂർ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു പരിക്ക് ഗുരുതര മല്ല. രണ്ട് സ്ത്രീകളും കുട്ടിയും സഞ്ചാരിച്ച സ്കൂട്ടറും ഓട്ടോയും ആണ് അപകടത്തിൽ പെട്ടത് . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു