പത്തനംതിട്ട കൊന്നി വകയാര്‍ മേരി മാതാ ഓഡിറ്റോറിയത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ വായോധികൻ മരിച്ചു

 


കൊന്നി: കാറും ബൈക്കും കൂട്ടിയിടിച്ച്‌ വൃദ്ധൻ മരണപ്പെട്ടു. അതിരുങ്കല്‍ സന്ധ്യ ഭവനത്തില്‍ ഭരതൻ (79) മരണപ്പെട്ടത്.

ഇന്ന് മൂന്നരയോടെ വകയാര്‍ മേരി മാതാ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post