മലപ്പുറം വിളയിൽ പറപ്പൂര് ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു ഇന്ന് വൈകുന്നേരം ആണ് സംഭവം.
ഒളവട്ടൂർ മങ്ങാട്ടുമുറി വെളുത്ത പറമ്പിൽ ഓട്ടോ ഡ്രൈവർ എംവി നവാസിന്റെ മകൻ ആസിൽ മുഹമ്മദ് രണ്ടര വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് മാറ്റി