ആലപ്പുഴയിൽ. ചെട്ടികുളങ്ങര സ്വദേശിയായ ഡോക്ടറെ വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴയിൽ ഡോക്ടറെ വാടകവീടിനുള്ളിൽ മരിച്ച നിലയിൽ. കണ്ടല്ലൂരിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ Dr ദീലപ് കുമാർ ആണ് മരിച്ചത്.പുല്ലുകുളങ്ങരയിലെ വാടക വീട്ടിലാണ് മൃതുദേഹം കണ്ടെത്തിയത്. ചെട്ടികുളങ്ങര സ്വദേശിയായ ദീലിപ് കുമാർ വർഷങ്ങളായി പുല്ലുകുളങ്ങരയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്സ്റ്റ് നടത്തി മൃതുദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. അസ്വ ഭാവിക മരണത്തിന് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post