വേങ്ങര ടൗണിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്കും നിസ്സാര പരിക്ക് പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം കൂരിയാട് ഭാഗത്തുനിന്ന് വരുകയായിരുന്നു കാറും പോസ്റ്റ് ഓഫീസിന് സമീപം തിരിക്കുകയായിരുന്നു മറ്റൊരു കാറുമായി കൂട്ടിയിരിക്കുകയായിരുന്നു വേങ്ങര പോലീസും നാട്ടുകാരും ചേർന്ന് വാഹനം സൈഡിലേക്ക് ഒതുക്കി ഗതാഗതം പുനസ്ഥാപിച്ചു