വായാട്ടുപറമ്പിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു



കണ്ണൂർ  ആലക്കോട്:കരുവൻചാൽ വായാട്ടുപറമ്പിൽ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 

രണ്ടാമത്തെയാളും മരിച്ചു

ബാലപുരത്തെ തെക്കെ വീട്ടിൽ

സുകുമാരൻ (48) ആണ് മരിച്ചത്.

ശനിയാഴ്ച ബൈക്കും കെഎസ് ആർ ടി സി ബസ്സിലിടിച്ചാണ് അപകടമുണ്ടായത്. ചികിത്സയിലായിരുന്ന നടുവിലെ വീട്ടിൽ തോംസൺ തിങ്കളാഴ്ച മരിച്ചിരുന്നു

Post a Comment

Previous Post Next Post