വയനാട് കല്പറ്റ കോട്ടത്തറ: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ വീട്ടിയേരി സ്വദേശി അഖിൽ രാജിൻ്റെ ഭാര്യ ശ്രീവിദ്യ (25)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെണ്ണിയോട് മെച്ചനയിലെ ഇവരുടെ വീട്ടിൽ വെച്ച് ഇന്ന് 12 മണിയോടെയായിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..
റിപ്പോർട്ട് താഹിർ പിണങ്ങോട്