ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം



പട്ടാമ്പി  പടിഞ്ഞാറങ്ങാടി താഴത്തങ്ങാടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിയന്ത്രണം വിട്ട മറ്റൊരു ലോറിയിടിച്ച് അപകടം. ചെവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.



Post a Comment

Previous Post Next Post