തമിഴ്നാട്ടിൽ സേലത്ത് ട്രയിനിൽനിന്നും വീണ് മലപ്പുറം തിരൂർ സ്വദേശി മരണപ്പെട്ടു. തിരൂർ പറവണ്ണ, ഓതുനോടത്തു ഷാഫി ആണ് മരണപ്പെട്ടത്. ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം സേലം GH ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ ആണ് അപകടം എന്നാണ് അറിവായത്. ധർമപുരി -സേലം റൂട്ടിൽ സേലത്തിന് സമീപം ഫോറെസ്റ്റ് ഏരിയയിൽ ആണ് അപകടം
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..