കുമരകം പുത്തൻപള്ളിക്ക് സമീപം നിർത്തിയിട്ടിരിന്ന കാറിൽ ബൈക്ക് ഇടിച്ച് അപകടം; പൊങ്ങലക്കരിയിൽ സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്



കോട്ടയം: പുത്തൻപള്ളിക്കു മുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു അപകടം

പൊങ്ങലക്കരിയിൽ സ്വദേശിയായ ടിസ്സന്റെ ബൈക്കാണ് അപകടത്തിൽ പെട്ടത്.

ഇന്നു വൈകുന്നേരം 4.45 നായിരുന്നു അപകടം

.സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ടിസ്സനെ കുമരകം പോലീസ് കുമരകം ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു.ഇടിയിൽ കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്

Post a Comment

Previous Post Next Post