എറണാകുളം മൂവാറ്റുപുഴ: പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകുറ്റിയിൽ താമസിക്കുന്ന ഒറീസ സ്വദേശി ആകാശ് (43) നെയാണ്
മൂവാറ്റുപുഴ ഇൻസ്പെക്ടർ ഇയാൾ റസ്റ്റോറന്റിലെ സെക്യൂരിറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. നടത്തി. പ്രതിയെ കോടതിയിൽ ഹജരാക്കും.
പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വാഴപ്പിള്ളിയിലെ കഫേ മനാറ റസ്റ്റോറന്റിൽ ജീവനക്കാരനായ ആസാം സ്വദേശിയായ സാബിർ
അഹമ്മദിനെയാണ് കത്തികൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. ജീവനക്കാരനെ മർദ്ദിച്ചിരുന്നു. ഇത് സാബിർ ഉടമയാട് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് എസ്.ഐമാരായ മാഹിൻ സലിം, വിഷ്ണു രാജ്, ദിലീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തൊളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹജരാക്കും