വയനാട് ചുരം ഒൻപതാം വളവിന് താഴെ തകരപ്പാടിക്ക് സമീപം പാറക്കഷണം അടർന്നു റോഡിൽ വീണു

 


 വയനാട് ചുരം ഒൻപതാം വളവിന് താഴെ തകരപ്പാടിക്ക് സമീപം പാറക്കഷണം അടർന്നു റോഡിൽ പതിച്ചു. നാശനഷ്ടങ്ങളില്ല. ഗതാഗത തടസ്സം ഒന്നുമില്ല ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പാറക്കഷണം നീക്കം ചെയ്യാനായി ഫയർഫോഴ്സ് സ്ഥലത്തേക്ക് പുറപ്പെട്ടു.

Post a Comment

Previous Post Next Post