ചേലേമ്പ്ര : ചേലേമ്പ്ര എൻ.എൻ.എം. എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ചേലൂപാടം ചീനാടത്ത് കോളനിയിലെ ഇരമ്പലത്ത് പുറായി സുരയുടെ മകൻ അശ്വിൻ ( 13 ) നിര്യാതനായി. കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് മരണം . മാതാവ്: വിനീത, മൂന്ന് വയസുള്ള അതുൽ കൃഷ്ണൻ സഹോദരനാണ്.മൃതദേഹം ഇന്ന്ഞായറാഴ്ച രാവിലെ 11 മണിക് സ്കൂളിൽ പൊതുദർശനം