കൊടിഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
കൊടിഞ്ഞി IEC സ്കൂളിന്ന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക് പള്ളിപ്പടി സ്വദേശി നൗഫലിന് (39) ആണ് പരിക്കേറ്റത് . പരിക്കേറ്റ ആളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ