Home എറണാകുളം പിറവം കളമ്പൂരിലെ ആളൊഴിഞ്ഞ പറമ്പിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി October 22, 2023 0 എറണാകുളം പിറവം കളമ്പൂരിലെ ആളൊഴിഞ്ഞ പറമ്പിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് 20 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. Facebook Twitter