തൃശ്ശൂര്‍ മാളയില്‍ : കുടുംബ വഴക്ക് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു
0
തൃശ്ശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. തൃശ്ശൂര്‍ മാളയില്‍ ആണ് സംഭവം. പോള്‍ ആണ് ഭാര്യ ജെസ്നയെ കിണറ്റില്‍ തള്ളി ഇട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ജെസ്‌നയെ രക്ഷപ്പെടുത്തി. പോളിനെ മാള പോലീസ് കസ്റ്റഡിയിലെടുത്തു.