കാസർകോട് കുമ്പള പെട്രോൾ പമ്പിൽ സമീപം ഷിഫ്റ്റ് കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കുമ്പള വെൽഫെയർ കോളനി സ്വദേശി മുരളി ഗെട്ടി എന്ന ആൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ കുമ്പളയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മംഗലാപുരം ഉള്ളാളം ഹോസ്പിറ്റലിലേക്ക് മാറ്റി