മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി ചങ്കരംകുളം കാവിനാൾ ശ്രീനാദ് 42വയസ്സ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വിജയവാഡയിൽ നിന്ന് ഭാര്യയേയും മകനെയും ട്രയിനിൽ നാട്ടിലേക്ക് യാത്രയാക്കി ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു അപകടത്തിൽ ശ്രീനാദ് മരണപ്പെട്ടു കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ട് പേർക്ക് പരിക്കേറ്റു