ലോറി നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്ക്

  


കോഴിക്കോട്  അഴിയൂർ  മോന്താൽ കോറോത്ത് റോഡിൽ പള്ളിക്ക് മുൻവശത്തുള്ള കടയിലേക്ക്  കല്ല് ലോറി നിയന്ത്രണം വിട്ടു കടയിലേക്ക് പാഞ്ഞു കയറി മൂന്ന് പേർക്ക് പരിക്ക്.  .ഡ്രൈവർക്ക് അറ്റാക്ക് വന്ന് വണ്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം ഡ്രൈവർ മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്

ശനിയാഴ്ച 12:15ന് ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 


Post a Comment

Previous Post Next Post