അമിത വേഗതയിൽ എത്തിയ പിക് അപ്പ് വാൻ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയി
0
കോട്ടയം മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈൽ സ്റ്റേറ്റ് ബാങ്കിന് സമീപം വൈകിട്ട് 4.15 ന് നടന്ന അപകടം. അമിത വേഗതയിൽ എത്തിയ പിക് അപ്പ് വാൻ കാറും രണ്ട് സ്കൂട്ടറുകളും ഇടിച്ചു തകർത്ത ശേഷം നിർത്താതെ പോയി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു