കോഴിക്കോട് പാലാഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച . ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ മാത്രം താഴെ കാണുന്ന നമ്പറിൽ വിളിക്കുക.. നാസർ മായനാട് ടീം ആക്‌സിഡന്റ് റെസ്ക്യൂ 24×7 *9605848384*
മലപ്പുറം പൊന്നാനി ഭാഗത്ത് ഉള്ള ആളാണോ എന്ന് സംശയിക്കുന്നു..
റീ posting...
ആളെ തിരിച്ചറിഞ്ഞിട്ടുണ്ട് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട് 9:30pm