മലപ്പുറം കൊണ്ടോട്ടി പഴയങ്ങാടിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയുമോ?


ഈ ഫോട്ടോയിൽ കാണുന്ന സുമാർ 65 വയസ്സു പ്രായം തോന്നിക്കുന്ന ആളെ 18.10.2023  തിയ്യതിയിൽ മലപ്പുറം കൊണ്ടോട്ടി പഴയങ്ങാടി എന്ന സ്ഥലത്ത് മരണപ്പെട്ടു കിടക്കുന്നതായി കണ്ടെത്തിയതാണ് .ഇദ്ദേഹത്തിന്റെ മൃതദേഹം മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു .  കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ക്രൈം.1239/23 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

1) കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ : 0483271204  , 2) Dm. 2.63-9497987163,

3) എസ്. ഐ. 9497980659

Post a Comment

Previous Post Next Post