കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് ലോറി മറിഞ്ഞു



കോഴിക്കോട്  കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് ലോറി മറിഞ്ഞു ആർക്കും പരിക്കില്ല. കർണാടകയിൽ നിന്നും ഐസുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗതാഗത തടസ്സമില്ല. ലോറി ഉയർത്താനുള്ള ശ്രമം ക്രയിൻ ഉപയോഗിച്ച് ആരംഭിച്ചു

Post a Comment

Previous Post Next Post