താമരശ്ശേരി ചുരത്തിൽ വാഴക്കുല കയറ്റിവന്ന ദോസ്ത് പിക്കപ്പ് മറിഞ്ഞു. ചുരം ഇറങ്ങി വന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്,ചുരം ചിന്നാംപലത്തിന് സമീപം ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ചുരം എൻ.ആർ.ഡി.ഫ് വളണ്ടിയർമാരും പോലീസ് ഗതാഗതം നിയന്ത്രികുന്നുണ്ട്