തലശ്ശേരിയിൽ ട്രയിൻ തട്ടി മരണപ്പെട്ട ആളെ തിരിച്ചറിയുന്നവർ തലശ്ശേരി ഗവർമെന്റ് ഹോസ്പിറ്റലുമായോ തലശ്ശേരി പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക. അർദ്ധ രാത്രിയോടെ തലശ്ശേരി ടെലി ഹോസ്പിറ്റലിന്റെ അടുത്ത് വെച്ച് ട്രയിൻ തട്ടി മരണപ്പെട്ട ആളാണ്. മൃതദേഹം തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു
+914902323352