കൊല്ലംസ്വദേശിയായ യുവാവിനെ സൗദിയിലെ ബുറൈദയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി



ബുറൈദ- കൊല്ലം കുളത്തുപ്പുഴ സ്വദേശി സഫീര്‍ അലിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് കെഎംസിസി വെല്‍ഫയര്‍ വിംഗ് അറിയിച്ചു. മരണ കാരണം വ്യക്തമല്ല.

മൂന്നു മാസം മുമ്പ് വരെ നിക്കോയില്‍ കമ്പനിയില്‍ സെയില്‍സ് മാനായിരുന്ന സഫീര്‍ അലി അടുത്തിടെ സുഹൃത്തുമായിചേര്‍ന്ന് വാച്ച് ബിസ്‌നസ് നടത്തി വരികയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃ ത്വത്തില്‍ ബുറൈദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

Post a Comment

Previous Post Next Post